സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി പോകുന്നു.ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കാവേരി രെതീഷിനെയും അശ്വതി പിള്ളയെയും തിരഞ്ഞെടുത്തു.ഒാരോ ക്ലാസിലെ പ്രതിനിധികളും ഭാഷ അദ്ധ്യാപകരും ചേര്‍ന്ന് ഒാരോ വെള്ളിയാഴ്ചയും നടത്തിവരുന്ന സര്ഗവേളയ്ക്കും ആര്‍ട്സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും കൊടുത്തുവരുന്നു.