ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് തോൽപ്പെട്ടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15075 (സംവാദം | സംഭാവനകൾ) ('വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതിന്നുശേഷം എല്ലാ ക്ലാസ്സുകളിലും ആഴ്ചയിൽ ഒന്നുവീതം പത്രം കുട്ടികൾ തന്നെ തയ്യാറാക്കുന്നു. പ്രാദേശികസംഭവങ്ങളും വിദ്യാലയ വിശേഷങ്ങളും പരസ്യങ്ങളും അറിയിപ്പുകളും ചേർന്നു കുട്ടികൾ തയ്യാറാക്കിയപത്രങ്ങളുടെ മാതൃകകൾതാഴം നൽകുന്നു.