എസ് വി ഡി യു പി എസ് പുറക്കാട്/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
പ്രവർത്തനങ്ങൾ
ജൂൺ - 19
🌼 വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർ ത്തനങ്ങൾ
💐 വായനാദിന പോസ്റ്റർ തയ്യാറാക്കൻ ( വായനാ സന്ദേശം, മഹത്
വചനങ്ങൾ)
💐 പ്രസംഗം വിഷയം - വായനയുടെ പ്രാധാന്യം
💐 കവിതാ രചന
💐 കവിതാലാപനം
💐 പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കുക( വായിച്ച ഏതെങ്കിലും പുസ്തകത്തെക്കുറിച്ച് ആസ്വാദനം തയ്യാറാക്കുക)
💐 സാഹിത്യ ക്വസ് നടത്തി
സാഹിത്യകാരൻമാരുടെ ജന്മദിനം ആചരിക്കലുമായി ബന്ധപ്പെട്ട്
ജീവചരിത്രക്കറിപ്പ് തയ്യാറാക്കൽ
കവിതാലാപനം
കൃതികൾ വായിച്ച് പുസ്തകാ സ്വാദനം തയ്യാറാക്കൽ
എഴുത്തിലും വായനയിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ്