ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ്
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1914-ൽ സിഥാപിതമായി.
| ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ് | |
|---|---|
| വിലാസം | |
നടക്കാവ് | |
| സ്ഥാപിതം | 01 - 10 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 23-12-2016 | 17240GOVT.UPS.EASTNADAKKAVE |
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം1914-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1500-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു. അക്കാലത്ത് മറ്റു പ്രാഥമികവീദ്യാലയങ്ങള്‍ ഇല്ലായിരുന്നു.ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
...........................................................................
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- ഷീല റോഡ്രിഗ്സ്.സി.വി.
- ശ്രീകുമാരന്‍.കെ
- പൗളീന ജെയിംസ്
- പവിത്രന്‍.പി.ടി.
- മേരി വാലറി ഡിക്രൂസ്
- സലോമി.ഡി.
- സജ്ന.കെ എ.
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
[[]]
ഹിന്ദി ക്ളബ്
==
സാമൂഹൃശാസ്ത്ര ക്ളബ്
==
വഴികാട്ടി
{{#multimaps:11.2868985,75.8023562|width=800px|zoom=12}}