(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീമാൻ . കെ.വി ഷാജി തന്റെ അദ്ധ്യാപക ജീവിതം പല്ലന സ്കൂളിൽ നിന്ന് ആ രംഭിച്ചു. ദീർഘ നാളത്തെ അദ്ധ്യാപക വൃത്തിയ്ക്കു ശേഷം അദ്ദേഹം ഹരിപ്പാട് സബ് ജില്ലയിലെ എ. ഇ.ഒ ആയി സ്ഥാനകയറ്റം ലഭിക്കുകയുണ്ടായി. എ.ഇ.ഒ ആയി തന്നെ അദ്ദേഹം വിരമിച്ചു.