ജി.ബി.എച്ച്. എസ്.എസ്. തിരൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ) ('ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഹരിതസേനയുമായി സഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഹരിതസേനയുമായി സഹകരിച്ച് പരിസ്ഥിതി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പ്രകൃതിയെ അറിയാനായി വിദ്യാർത്ഥികളോടൊപ്പം ഇത്തിരി നേരം പ്രകൃതിയിലെ കാഴ്ചകൾ കണ്ട് ആസ്വാദന നടത്തം സംഘടിപ്പിച്ചു.. പ്രകൃതിയെ സംരക്ഷിയ്ക്കണമെന്ന ബോധം കുട്ടികളിൽ വളർത്താനായി പ്രകൃതിദുരന്തങ്ങളുടെ വീഡിയോകൾ പ്രദർശിപ്പിച്ചു.അതിജീവനം സാധ്യമാണെന്ന് ബോധ്യപ്പെടുത്താനായി ക്ലാസുകൾ സംഘടിപ്പിച്ചു