എ.എം.എച്ച്.എസ്. തിരൂർക്കാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1921 മുതൽ ആരംഭിക്കുന്ന ചരിത്രമാണ് ഈ വിദ്യാലയത്തിനു ഉള്ളത് ഇന്നത്തെ തിരൂർക്കാട് ടൗണിൽ വിരലിലെണ്ണാവുന്ന വിദ്യാർത്ഥികളുമായി ഒരു പ്രാഥമിക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു പിന്നീട് ഈ സ്ഥാപനം കോൽ ക്കാട്ടിൽ അലവി ഹാജി കുന്നത്ത് മുഹമ്മദ് ഹാജി ഉമർ മൗലവി സി എച്ച് ഇബ്രാഹിം ഹാജി സി എച്ച് അബ്ദുറഹ്മാൻ ഹാജി കോൽ കാട്ടിൽ ബാപ്പുട്ടി ഹാജി മൊയ്തീൻ എന്ന ബാപ്പു ഹാജി ഉസ്മാൻ ഹാജി സി എച്ച് ആമിന ഹജ്ജുമ്മ.. കോൽ കാട്ടിൽ മരക്കാർ ഹാജി കോൽ ക്കാട്ടിൽ അബുഹാജി കോൽ ക്കാട്ടിൽഇബ്രാഹിം മാസ്റ്റർ വിദ്യാഭ്യാസ പ്രേമികളായ നാട്ടുകാർ എന്നിവരുടെ അർപ്പണ മനോഭാവത്തിലുമാണ് ഈ ഈ സ്ഥാപനം ഒരു സെക്കൻഡറി വിദ്യാലയം ആയി പരിണമിചത്..