ഗവ. യു.പി.എസ്. ചുമത്ര/എസ് എം സി

11:05, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ എസ് എം സി പ്രവർത്തിക്കുന്നു. ശ്രീമതി സ‍ുലോചനാ വിനോദ് ആണ് ഈ വർഷത്തെ ചെയർമാൻ. ഓണം,ക്രിസ്ത‍ുമസ് ത‍ുടങ്ങിയ ആഘോഷപരിപാടികൾ, കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ ത‍ുടങ്ങിയവ എസ് എം സി സജീവമായി നടത്തി.

എസ് എം സി ചെയർപേർസൺ: # ശ്രീമതി സ‍ുലോചന വിനോദ്
 അംഗങ്ങൾ        #  ശ്രീമതി ദീപ സനീഷ്  
                        #  ശ്രീമതി ശാലിനി മനോജ്
                        #  ശ്രീമതി മിനി തോമസ് 
                        #  ശ്രീമതി മഞ്ജു ബൈജു 
                        #  ശ്രീമതി ജെൻസി വി
                        #  ശ്രീമതി അനിത ബാലചന്ദ്രൻ    
                        #  ശ്രീമതി മേരി സൈബ‍‍ു (HM)
                        #  ശ്രീമതി ജിഷമോൾ റ്റി ജെ
                        #  ശ്രീ അജയ്‍ക‍ുമാർ MK
                        #  ശ്രീ തോമസ് വ‍ഞ്ചിപ്പാലം (വാർ‍ഡ് കൗണസിലർ)