സെന്റ് മേരീസ് എൽ.പി.എസ് എടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ്റെ നാട്

ഓർമ്മകളുടെ സൗകുമാര്യം തുളുമ്പുന്ന ...... മരുപ്പച്ച തേടിയുള്ള യാത്രയിൽ ... അലഞ്ഞെത്തിയതാണീ ആൽമരച്ചുവട്ടിൽ ! പണ്ട് ,കുളിർതെന്നലേറ്റ് പാതയോരത്തിലൂടെ നടന്നു കണ്ട കാഴ്ചകൾ നവീന സിരകളിൽ ഒഴുകുന്നു. ഓർക്കുവാൻ കൊതിക്കുന്ന, മറക്കുവാനാകാത്ത , മണ്ണിന്റെ മണമുള്ള ഗ്രാമപരിശുദ്ധിയിലേക്ക് ........ എടൂർ എന്ന എൻ്റെ കൊച്ച് ഗ്രാമത്തിലേക്ക് ....... ഒരു രേഖാചിത്രം....

'എന്റെ നാട് ' കുട്ടികളുടെ കാഴ്ചപ്പാടിൽ