എ.എം.എച്ച്.എസ്. തിരൂർക്കാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadeeja (സംവാദം | സംഭാവനകൾ) (''''ഗണിതം''' ★ഓണാഘോഷത്തോടനുബ ന്ധിച്ച് ജോമട്രിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതം

★ഓണാഘോഷത്തോടനുബ ന്ധിച്ച് ജോമട്രിക്കൽ  പൂക്കള മത്സരം സംഘടിപ്പിച്ചു .

★കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ maths lab എന്ന പേരിൽ ഉണ്ടാക്കുകയും അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു.

★BRC യിൽ നിന്നും ലഭിച്ചclass നോടനുബന്ധിച്ച് കട്ടികളെ കൊണ്ട് ജ്യോമട്രിക്കൽ ഉപകരണങ്ങൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കി

★ക്ലാസ് തലത്തിൽ ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ ഉണ്ടാക്കുകക്കും കുട്ടികൾ video ആയി അയച്ചു തരികയും അവ school group ൽ

പ്രസിദ്ധീകരിക്കുകയും ചെയ്തു.

★ കുട്ടികളെ കൊണ്ട് ജോ മട്രിക്കൽ ആൽബം നിർമിപ്പിച്ചു. mathട Quiz competetion നടത്തി

★ പാo ഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ്സുകൾ ടീച്ചേ ഴ്സ് തയ്യാറാക്കി കുട്ടികൾക്ക് കൊടുത്തു