സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

One day camp

വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഥലകളിൽ പരിശീലനം നൽകുന്നു.

28049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28049
യൂണിറ്റ് നമ്പർLK/2018/28049
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല പിറവം
ലീഡർവിജയ് ബാബു
ഡെപ്യൂട്ടി ലീഡർആര്യ അജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനു റെജി പഞ്ഞിക്കാട്ടിൽ
അവസാനം തിരുത്തിയത്
15-03-2022Sphsveliyanad


Digital Magazine

സ്കൂൾ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ സ്കൂൾ ഡിജിറ്റൽ മാഗസിൻ.ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു.

പ്രമാണം:28049-ekm-2020.pdf