ഗവ. വി എച്ച് എസ് എസ് വാകേരി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സേവനത്തിലൂടെ വിദ്യാഭ്യാസം' എന്നതാണ് എൻ.എസ്.എസ്.nമഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എൻ.എസ്.എസിന്റെ പ്രത്യയശാസ്ത്രം.സന്നദ്ധ സാമൂഹിക സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് എൻ.എസ്.എസിന്റെ പ്രവർത്തനം ഞങ്ങൾ ആരംഭിച്ചത്.സ്കൂളിലെ എൻ.എസ്. എസ് പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികളിൽ ആത്മവിശ്വാസവും നേതൃത്വഗുണവും ഉടലെടുക്കുന്നു . വ്യക്തിഗതവും ഗ്രൂപ്പായും ഉള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പുതിയ ഒരു ലോകത്തേക്കുള്ള കയ്യൊപ്പു വെക്കുന്നു. ഹയർസെക്കണ്ടറിയിലാണ് എൻ എൻ എസ് പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ഷീജയ്ക്കാണ് ചുമതല