ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. ചാത്തങ്കേരി

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps chathenkary (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫലകം:Govt.L.P.S. Chathankery {{Infobox AEOSchool}] | സ്ഥലപ്പേര്= തിരുവല്ല | വിദ്യാഭ്യാസ ജില്ല= തിരുവല്ല | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂൾ കോഡ്= 37202 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1902 | സ്കൂൾ വിലാസം= ഗവ. എൽ പി എസ്സ് ചാത്തങ്കരി | പിൻ കോഡ്=689112 | സ്കൂൾ ഫോൺ= 8547566085 | സ്കൂൾ ഇമെയിൽ=kalarajan@gmail.com |സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= തിരുവല്ല | ഭരണ വിഭാഗം=ഗവൺമെന്റ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1=എൽ.പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം=7 | പെൺകുട്ടികളുടെ എണ്ണം=9 | വിദ്യാർത്ഥികളുടെ എണ്ണം=16 | അദ്ധ്യാപകരുടെ എണ്ണം=4 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=കലാകുമാരി കെ എ | പി.ടി.ഏ. പ്രസിഡണ്ട്=സുനിൽ | സ്കൂൾ ചിത്രം= 37202-1.jpeg }} പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിരുവല്ല സബ്ജില്ലയിൽ ഉൾപ്പെട്ട ചാത്തങ്കേരി ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം.

ചരിത്രം

1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു ദേവസ്വം ദാനം ചെയ്യ്ത വസ്തുവിൽ മാർത്തോമ്മാപള്ളി കെട്ടിടം വെച്ച് നൽകുകയും ചാത്തങ്കരി പ്രദേശത്തെ ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിന്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു.

ഭൗതികസൗകര്യങ്ങൾ

പഞ്ചായത്തിന്റെ സഹായത്താൽ പുതിയ അടുക്കള നിർമ്മിച്ചു. 2019-2020 ൽ കുളത്തിന്റെ സംരക്ഷണ ഭിത്തിക്ക് പണം അനുവദിച്ചു. 142 ആം നമ്പർ അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. 2019-2020 ൽ എസ് എസ് കെ ഫണ്ടിൽ നിന്നും സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി നാല്പത്തിയെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

മികവുകൾ

അക്കാദമിക്ക് കലോത്സവ രംഗങ്ങളിൽ 1 മുതൽ 4 വരെയുള്ള കുട്ടികൾ മികവ് തെളിയിച്ചു. പങ്കെടുത്ത കലോത്സവ യിനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ നേടി.Lടട മത്സര പരീക്ഷയിൽ വിജയിക്കാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

മുൻസാരഥികൾ

2007 മുതൽ എച് . എം ആയി കലാകുമാരി ടീച്ചർ തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ ഹൈ കോർട്ട് ജഡ്ജ് സുകുമാരൻ നായർ
  • തഹസിൽധർ, ശ്രീമതി മറിയാമ്മ
  • മുൻ എം എൽ എ മാമ്മൻ മത്തായി
  • അഡ്വക്കേറ്റ് സതീഷ് ചാത്തങ്കേരി
  • അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായന ദിനം
  • ബഷീർ ദിനം
  • ഹിരോഷിമ ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഗാന്ധി ജയന്തി
  • ശിശു ദിനം
  • അദ്ധ്യാപക ദിനം

മുതലായ എല്ലാ ദിനങ്ങളും ആചരിച്ചു

അദ്ധ്യാപകർ

കലാകുമാരി ടീച്ചർ - എച് .എം

  • സെലിൻ മേരി
  • നിഖിത. യു


പാഠ്യേതര പ്രവർത്തനങ്ങൾ

* എക്കോ ക്ലബ് 
  • പതിപ്പുകൾ
  • പ്രവർത്തി പരിചയ ശില്പശാല
  • ഹെൽത്ത് ക്ലബ്
  • കൃഷി
  • ബാലസഭ
  • പേപ്പർ ബാഗ് നിർമ്മാണം
  • പേപ്പർ പൂക്കൾ നിർമാണം
  • പേപ്പർ തൊപ്പി നിർമ്മാണം
  • നക്ഷത്ര നിർമ്മാണം

ക്ലബുകൾ

  • വിദ്യാരംഗം ക്ലബ്
  • സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിത ക്ലബ്
  • എക്കോ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ചാത്തങ്കേരി&oldid=1785779" എന്ന താളിൽനിന്ന് ശേഖരിച്ചത്