എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''പുസ്‌തകത്തൊട്ടിൽ''.

Schoolwiki സംരംഭത്തിൽ നിന്ന്
05:08, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35348 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുസ്‌തകത്തൊട്ടിൽ

പലർക്കും പലതരം ശീലങ്ങളും ഇഷ്ടങ്ങളും ഉണ്ടാകും. വായനാ ശീലം ഉള്ളവർ ആണെങ്കിൽ പുസ്തകങ്ങൾ വാങ്ങി കൂട്ടും. പുസ്തകങ്ങൾ വാങ്ങി വായിച്ച് സൂക്ഷിച്ച് വെക്കുന്ന ഒരു തൊട്ടിഅതാണ് പുസ്തകത്തൊൽ . കുട്ടികളുടെ പിറന്നാൾ അല്ലെങ്കിൽ മറ്റു വിശേഷദിവസങ്ങളിൽ സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ കയ്യിൽ അവർക്കിഷ്ടമുള്ള ഒരു പുസ്തകം കൂടിയുണ്ടാകും .,അവരുടെ ക്ലാസിലെ പുസ്തകതൊട്ടിലിൽ ( ക്ലാസ് ലൈബ്രറിയിൽ )സൂക്ഷിക്കാനായി.. പുസ്തക ശേഖരണം ആരംഭിച്ചു സ്‌കൂൾ വായനശാലയിലേക്ക് ഒരു പുസ്തകം എന്ന പദ്ധതിയിൻ കീഴിൽ എം ടി യു പി സ്‌കൂളിൽ പുസ്തകശേഖരണം ആരംഭിച്ചു. ഇളംതലമുറയിൽ വായനാശീലം വളർത്തിക്കൊണ്ടുവരുന്നതിന് എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിലവാരത്തിന് അനുസൃതമായ ലൈബ്രറി സജ്ജീകരിക്കുന്നതിനാണ് പുസ്തക ശേഖരണം ആരംഭിച്ചിട്ടുള്ളത്.

രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, പൊതുസമൂഹം എന്നിവരുടെ പിന്തുണയോടെയാണ് പുസ്തകശേഖരണം .