ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/എൽ .എസ്സ് എസ്സ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
01:07, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ) ('2019 -2020 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ 27 കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019 -2020 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ 27 കുട്ടികൾ യോഗ്യത നേടി വേങ്ങര സബ്ജില്ലയിൽ തന്നെ കൂടുതൽ വിജയങ്ങൾ നേടുന്ന വിദ്യാലമായി മാറി.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും 2020 -2021 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ റീവാലുവേഷനു മുൻപേതന്നെ 25  കുട്ടികൾ  യോഗ്യത നേടി .