പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
ഗണിത ക്ലബ്
ഗണിത പഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണ് ഇത്.
2017-17 അദ്ധ്യയന വര്‍ഷത്തിലെ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍.
- ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും എല്‍. പി., യു.പി, ഹൈസ്കൂള്‍ തലത്തില്‍ ക്വിസ് മത്സരവും അസംബ്ലിയില്‍ വച്ച് സമ്മാന വിതരണവും നടത്തി വരുന്നു.
- സ്കൂള്‍ തല ഗണിതശാസ്ത്രമേള നടത്തുകയും അര്‍ഹരായവരെ ഉപജില്ല, ജില്ലാതല മേളകളില്‍ പങ്കെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമ്മാനാര്‍ഹരായവരെ അസംബ്ലിയില്‍ വച്ച് അനുമോദിക്കുകയും ചെയ്തു.
- ഗണിതശാസ്ത്രമേള ക്ലബിന്റെനേതൃത്വത്തില്‍ ഗണിത ക്വിസ് നടത്തുകയും ഉപജില്ല തലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.