(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗാത്മക കഴിവുകൾ മെച്ചപ്പെടുത്താനുള്ള വേദിയാണ്. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനായി വിവിധ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട് .