ഗവ.എച്ച്എസ്എസ് തരിയോട്/ആനുകാലിക സ്ക്കൂൾ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്

01/03/2022

ജില്ലാ ക്ഷീര കർഷക മേളയോടനുബന്ധിച്ച് നടത്തിയ ഡയറി ക്വിസ് മത്സരത്തിൽ

ഒന്നാം സ്ഥനത്തെത്തിയത് തരിയോട് ഹയർ സെക്കൻഡറി സ്കൂൾ ടീം-

എൽസ റോസ് ജിജോ & ശരത് ചന്ദ്ര

07/03/2022

Aspiration class ഉത്ഘാടനം

09/03/2022

SPC Cadetes ബഹു.എം.പി രാഹുൽ ഗാന്ധിയെ കണ്ടു

10/03/2022

SPC സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട്

ബഹു. എം.എൽ എ അഡ്വ. ടി സിദ്ധീഖ് ഉത്ഘാടനം ചെയ്തു

12/03/2022

ലൈബ്രറി കൗൺസിൽ നടത്തിയ വായനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ

തരിയോടിന്റെ കുട്ടികൾക്ക്