ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡിംഗ്

1966-ൽ ഈ സ്കൂളിൽ ഗൈഡിംഗ് യൂണിറ്റ് ആരംഭിച്ചു. രണ്ട് യൂണിറ്റുകളിലായി 64 ഗൈഡ്സ് ഇപ്പോൾ ഉണ്ട്. ഓരോ വർഷവും രാജ്യ പുരസ്ക്കാർ അവാർഡിന് കുട്ടികൾ അർഹരാകുന്നു. വിവിധ ദിനാചരണങ്ങൾ, സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഇവയിൽ കുട്ടികൾ പങ്കെടുക്കുന്നു. ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ സമ്മാനാർഹരാകുന്നു.