ജി.എം.എൽ.പി.എസ്.പച്ചാട്ടിരി

21:27, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19725 (സംവാദം | സംഭാവനകൾ) (സ്കൂല്‍ ചരിത്രം)

സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്നതും ന്യൂനപക്ഷ സമുദായം തിങ്ങിപ്പാര്‍ക്കുന്നതുമായ പച്ചാട്ടിരി - മുറിവഴിക്കല്‍ പ്രദേശത്ത് പച്ചാട്ടിരി ജി. യം. എല്‍. പി. സ്കൂള്‍എന്ന പേരില്‍ 1926 - ല്‍ സ്ഥാപിതമായി.