ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21068 (സംവാദം | സംഭാവനകൾ) (''''"പ്രകൃതി യോടിണങ്ങി ജീവിക്കുക, പ്രകൃതി സമ്പത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"പ്രകൃതി യോടിണങ്ങി ജീവിക്കുക, പ്രകൃതി സമ്പത്തിനെ സംരക്ഷിക്കുക" എന്ന ലക്ഷ്യത്തോടെ ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. പ്രധാനാധ്യാപിക,പി,ടി. എ .പ്രസിഡൻറ് മുതലായവർ ചുക്കാൻ പിടിച്ചു.