എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വർണ്ണപ്പൊട്ടുകൾ
അമീർഷ വി എസ്
പത്താംക്ലാസ് ഇ ഡിവിഷനിൽ പഠിക്കുന്ന അമീർഷ ഓട്ടിസം ബാധിതനാണ്.വരകളും നിറങ്ങളുമാണ് അമീർഷയുടെ ലോകം.ചിത്രകലയിൽ സവിശേഷ പ്രാഗൽഭ്യം പുലർത്തുന്ന അമീർഷ ഇതിനോടകം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അമീർഷയുടെ ചില വരകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
കൃഷ്‍ണജിത്ത്
എട്ടാം ക്ലാസ് ഡി ഡിവിഷനിൽ പഠിക്കുന്ന കൃഷ്‍ണജിത്തും ചിത്രകലയിൽ താൽപര്യമുള്ള കുട്ടിയാണ്.പെൻസിൽ ചിത്രങ്ങളോടാണ് കൂടുതൽ ഇഷ്‍ടം.
വിസ്‍മയ് ടി എം
പത്ത് ബി യിൽ പഠിക്കുന്ന വിസ്‍മയ് ടി എം വരച്ച പെയിന്റിംഗ് ചിത്രങ്ങൾ