ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ജി.യു പി.എസ്. പുല്ലൂർ ഇരിയ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത് 2013 ൽ ആണ്.ആദ്യം യു.പി വിഭാഗം കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിച്ചത്.പിന്നീട് 2019 ൽ പുതിയ കെട്ടിടത്തിലേക്ക് മാറി.RMSA യുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഹൈസ്കൂൾ വിഭാഗം പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലായി.

SSLC റിസൾട്ട്

2015 മാർച്ചിലെ ആദ്യ ബാച്ചു മുതൽ ഇന്നു വരെ 100% വിജയം ഉയർന്ന ഗ്രേഡോടു കൂടി നേടാൻ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും അധ്യാപകരോടൊപ്പം ചേർന്നു നിന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഈ വിജയം നേടാനാകുന്നത്. ഈ വർഷവും മുൻ വർഷങ്ങളിലേതു പോലെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ SSLC കുട്ടികൾക്ക് പരീക്ഷാ പരിശീലനം നൽകി വരുന്നു. ചിത്രങ്ങളിലൂടെ

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

HS TEACHERS

sortable" style="text-align:center;color: blue; background-color:#aaaaff;" |+ |-ഹൈസ്കൂൾ വിഭാഗം അധ്യാപകർ

! പേര് !! വിഷയം |- | ശകുന്തള പി || HST ഹിന്ദി |- | പ്രസന്ന|| HST ഫിസിക്കൽ സയൻസ്‌(ദിവസവേതനം) |- | ശാലിനി കെ || HST സാമൂഹ്യശാസ്ത്രം |- | ശ്രുതി ബാബു|| HST ജീവ ശാസ്ത്രം |- | മഞ്ജുള എ || HST മലയാളം |- | വിനയൻ ഇ|| HST ഗണിതം |}