ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.

Schoolwiki സംരംഭത്തിൽ നിന്ന്
18:41, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ) (→‎ന്യൂമാറ്റ്സ് സംസ്ഥാന ശില്പശാലയിൽ നിന്ന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ന്യൂമാറ്റ്സ് സംസ്ഥാന ശില്പശാലയിൽ നിന്ന്

2017 ൽ സംസ്ഥാന തലത്തിൽ നടന്ന ന്യൂമാറ്റ്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ അബ്ദുള്ള എ. കാസറഗോഡ് ജില്ലയിൽ  നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന വിദ്യാഭ്യാസ ഗവഷണ പരിശീലന സമിതി (എസ്.സി.ആർ.ടി.) യുടെ ആറ് വർഷം നീളുന്ന ന്യൂമാറ്റ്സ് പഠന ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.കേരളത്തിന് അകത്തും പുറത്തുമുള്ള ഗണിത ശാസ്ത്ര വിദഗ്ധരാണ് ക്ലാസുകൾ നയിച്ചത്. ഗവേഷണ പഠനത്തോടൊപ്പം കായിക പരിശീലനം കൂടി ലഭിക്കുന്നു എന്നതും ഈ ക്യാമ്പിന്റെ മേന്മയായിരുന്നു.

ന്യൂമാറ്റ്സ് സംസ്ഥാന ശില്പശാലയിൽ അബ്ദുള്ള എ. സമ്മാനം സ്വീകരിക്കുന്നു.
എസ് ഇ.ആർ.ടി.ഗണിത പ്രതിഭാസംഗമം ജി.യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റിലെ അബ്ദുള്ള എ. പങ്കെടുക്കുന്നു