ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ്സ് ലൈബ്രറികൾ

ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കുളിൽ പൊതുലൈബ്രറി കൂടാതെ വായനാശീലമുള്ള വ്യക്തികൾ സ്പോൺസർ ചെയ്ത ക്ലാസ്സ് ലൈബ്രറികളും പുസ്തകങ്ങളുമുണ്ട്. ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ അവ പ്രവർത്തിച്ചുവരുന്നു. ഈ ചിട്ടയായ വായനാ വളർച്ചയുടെ തെളിവാണ് ഇവിടുത്തെ കുട്ടികളുടെ ക്ലിസ്സ് മത്സരങ്ങളിലെ സംസ്ഥാനം തലം വരെ എത്തി നിൽക്കുന്ന വിജയ മന്ത്രം.

6 B ക്ലാസ്സിലെ എ.എസ്. അബ്ദുൾ റഹ്മാൻ മെമ്മോറിയൽ ക്ലാസ്സ് ലൈബ്രറി