പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് മാഗസിനിൽ കുട്ടികൾവരച്ച ചിത്രങ്ങൾ
ശാസ്ത്രരംഗം ചാലക്കുടി സബ്ജില്ല തൃശൂർ ജില്ലാ വിജയികൾ

പ്രസന്റേഷൻ കോൺവെന്റ് സ്കൂൾ വെള്ളിക്കുളങ്ങരയിൽ ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു.ഏകദേശം 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ഭാഗമായി പി സി ജിഎച്ച്എസ്എസിലെ സയൻസ് ക്ലബ് ഉദ്ഘാടനം 6:08. 2021 ഗൂഗിൾ മീററ് റ്വഴി നടന്നു അന്നേ ദിനം കാലത്ത് 10 മണിക്ക് നടന്ന മീറ്റിങ്ങിൽ 10 B യിൽ പഠിക്കുന്ന ജൂലിയമേരി പ്രാർത്ഥനാഗാനമാലപിച്ചു സി.ഷാലോംഏവർക്കും സ്വാഗതം ആശംസിച്ചു.പിസിജിഎച്ച് എസ് ഹെഡ്മിസ്ട്രസ് സി.ലി സ്മാൻ ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു ശേഷം ശ്രീമതി ജെയ് മോൾ ടീച്ചർ ക്ലബ് ആക്ടിവിറ്റിസി നെക്കുറിച്ച് സംസാരിച്ചു. യുപി, എച്ച്എസ് ക്ലാസ്സുകളിൽ നിന്നും ഏകദേശം എഴുപതോളം പേർ പങ്കെടുത്തു. എല്ലാ ക്ലാസ്സുകളിൽനിന്നും ഓരോ ലീഡേഴ്സിനെയും യു പി എച്ച് എസ് സെക്ഷനിൽ നിന്നും ഓരോ ലീഡേഴ്സ് നെയും തെരഞ്ഞെടുത്തു ദിനാചരണങ്ങളോടനുബന്ധിച്ച് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും സയൻസ് എക്സിബിഷനിൽ എല്ലാവരും പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ടീച്ചർ സംസാരിച്ചു.9 A യിൽ നിന്നും കരോളിൻ ജോജി 7 C യിൽ നിന്നും സായ് രാജേഷ് എന്നിവർ വീട്ടിൽ നിന്ന് പരീക്ഷണങ്ങൾ ചെയ്തത് ഏവർക്കും കൗതുകമായി. ശേഷം ശ്രീമതി എൽസി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു.സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എക്സിബിഷൻ ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയിരുന്നു. Still model, Working Model, പ്രസംഗംഎന്നീ മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തി മത്സരത്തിൽ വിജയികളായ വരെ അനുമോദിക്കുകയും വിജയികളായവരുടെ വീഡിയോകൾ ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയുംചെയ്തു.

ദിനാചരണങ്ങൾ

സയൻസ് ക്ലബ്ബിൻറെ ഭാഗമായി.World environmental day, Ozone day, Heart day എന്നീ ദിനങ്ങൾ വളരെ നല്ല രീതിയിൽ Poster videos എന്നിവ ചെയ്ത് അവതരിപ്പിച്ചു School ന്റെ You tube channel ൽ upload ചെയ്തു

Science Club ന്റെ ഭാഗമായി ഉപജില്ലാ തലത്തിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിലെ ശാസ്ത്രജ്ഞാനം ശാസ്ത്ര സംവാദം തുടങ്ങിയ ഗൂഗിൾ മീറ്റുകളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശാസ്ത്രരംഗം സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ zoom meet ലൂടെ കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര രംഗം പരിപാടിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി 1.വീട്ടിൽനിന്ന് ഒരു പരീക്ഷണം

2എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് (3)ശാസ്ത്ര ലേഖനം 4.പ്രോജക്റ്റ് 5ശാസ്ത്ര ഗ്രന്ഥാസ്വാദനം 6.പ്രാദേശിക ചരിത്ര രചന 7.ഗണിതാശയ അവതരണം 8കളിപ്പാട്ട നിർമ്മാണം എന്നീ മത്സരങ്ങൾ സ്കൂളിൽ level നടത്തി അതിൽ വിജയിച്ചവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.സായ് രാജേഷ് -വീട്ടിൽ നിന്ന് ഒരു പരീക്ഷണം ജില്ലാ തലത്തിൽ വിജയിയായി,

1. അലിയ വർഗീസ് ശാസ്ത്രഗ്രന്ഥം ആസ്വാദനം 1st 9B

2.സായ് രാജേഷ് -വീട്ടിൽ നിന്ന് ഒരു പരീക്ഷണം 1st 7C

3.കൃഷ്ണഭദ്ര ഗണിതാശയ അവതരണം 2 nd 10 A

4.ജൂലിയ മേരി പ്രാദേശിക ചരിത്ര രചന 3rd 10B

സയൻസ് പരീക്ഷണങ്ങൾ

5.ഗൗരി നന്ദ ശാസ്ത്ര ലേഖനം 3rd VI C

വിജ്ഞാനോത്സവം  വിജയികൾ

6.പാർവതി എംഎം വീട്ടിൽനിന്ന് ഒരു പരീക്ഷണം 3rd 8 A

എന്നിവർക്ക് ഉപജില്ലാ തലത്തിൽ വിജയികൾ ആകാനും സാധിച്ചു.