ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു പി എസ് കോട്ടയ്ക്കുപുറം / ഭാഷാ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31461kprm (സംവാദം | സംഭാവനകൾ) ('ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി വായന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി വായനാ ദിനം ആഘോഷിച്ചു. വായനാ മത്സരം, പോസ്റ്റർ നിർമ്മാണം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, പുസ്തകപരിചയം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. മാതൃഭാഷാ ദിനം ആഘോഷിച്ചു.