ഭൗതികവും അക്കാദമികവും ആയ എല്ലാ മികവുകളും ഉൾച്ചേർന്ന ഹരിതസുന്ദരശുചിത്വ ശിശുസൗഹൃദ വിദ്യാലയം - അതാണ് ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ