എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kdas37002svgvhss2020 (സംവാദം | സംഭാവനകൾ) (' സ്പോർട്സ് അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്പോർട്സ്
         അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ സ്കൂളിലെ കുട്ടികൾ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്. എല്ലാവർഷവും നടക്കുന്ന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ സബ്ജില്ലാ തലം മുതൽ സംസ്ഥാന സ്കൂൾ കായികോത്സവം വരെ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്.