എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kdas37002svgvhss2020 (സംവാദം | സംഭാവനകൾ) (''''Nature and Eco Club:''' കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Nature and Eco Club: കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനു വേണ്ടി തുടങ്ങിയ ഈ ക്ലബ്ബുകളുടെ ഭാഗമായി പരിസരം വൃത്തിയാക്കി പച്ചക്കറിത്തോട്ടം, വാഴത്തോട്ടം, കപ്പ കൃഷി

തുടങ്ങിയവ ചെയ്തുവരുന്നു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാവർഷവും ഏതെങ്കിലും പരിസ്ഥിതി പ്രവർത്തകരെ വിളിച്ച് ഒരു വൃക്ഷത്തൈ നടുകയും ബാക്കി ക്ലബ്ബംഗങ്ങൾ റോഡരികിലും

സ്കൂൾ പരിസരത്തും നട്ടു വരുന്നു അവയെ സംരക്ഷിക്കാൻ കുട്ടികൾ തന്നെ മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്നു.