ജി എച്ച് എസ് എസ് കുഞ്ഞിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13039 (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
വിലാസം
കുഞ്ഞിമംഗലം

കണ്ണൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-201613039





== ചരിത്രം == കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ല്‍ നാല് ഡിവിഷനുകളും നൂറ് വിദ്യാര്‍ത്ഥികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ശില്പകലകള്‍ക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിര്‍മ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ടമായ അടിത്തറയില്‍ തലയുയര്‍ത്തിനില്ക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. പ്രവര്‍ത്തന മികവിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ 1977 ല്‍ സ്കൂളില്‍ സെഷണല്‍ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഫലമായി 1977 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==സുസജ്ജമായ ലബോറട്ടറികള്‍, മികച്ച കമ്പ്യൂട്ടര്‍ ലാബുകള്‍, ഐ.സി.ടി.ക്ലാസ് റൂമുകള്‍,സുസജ്ജമായ ജലവിതരണ സംവിധാനം,മികച്ച പാചകപ്പുര,വൈദ്യുതീകരിച്ച ക്ലാസ്റൂമുകള്‍, പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് റൂം,ഗേള്‍സ് ഫ്രന്‍ലി ടോയ് ലറ്റുകള്‍, ഹൈ സ്കൂള്‍ -ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബ്ലോക്കുകള്‍.....

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐ.ടി ക്ലബ്ബ്, ഊര്‍ജസംരക്ഷണ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്,

മുന്‍ സാരഥികള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്റര്‍ Late( പ്രശസ്ത ശില്പി) ചിത്രകാരന്‍ ഗണേഷ് കുമാര്‍ ,​എം.കെ.രാഘവന്‍ (എം.പി.)

==വഴികാട്ടി==കണ്ണൂര്‍ - പയ്യന്നൂര്‍ ദേശീയപാതയില്‍ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡില്‍ 1.25 കി.മീ.സഞ്ചരിച്ചാല്‍ സ്കൂളിലെത്താം. പയ്യന്നൂരില്‍നിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സില്‍ കയറി ആണ്ടാംകോവില്‍ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം.