എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
09:51, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30029hm (സംവാദം | സംഭാവനകൾ) ('ഇവിടുത്തെ പ്രാദേശിക വിജ്ഞാനം പരിസ്ഥിതിയുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇവിടുത്തെ പ്രാദേശിക വിജ്ഞാനം പരിസ്ഥിതിയുമായി ബന്ധമുള്ളവയാണ്. പ്രകൃതിയിലെ ഓരോ മാറ്റവും നിരീക്ഷിച്ച് കാലാവസ്ഥ പ്രകൃതിദുരന്തങ്ങൾ എന്നിവ ഇവിടെയുള്ളവർ കണ്ടെത്തുന്നു.മഴയുടെ ശക്തിയും സ്വഭാവവുമൊക്കെ അനുസരിച്ച് 40-ാം നമ്പർ എന്നൊക്കെ പേരുകളിൽ അറിയപ്പെടുന്നു.മലകൾക്കുള്ളിൽ കേൾക്കുന്ന മുഴക്കം ഉരുൾപൊട്ടൽ സാധ്യതയായി കരുതപ്പെടുന്നു