സെന്റ് മേരീസ് എൽ.പി.എസ് എടൂർ/സൗകര്യങ്ങൾ

09:50, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14818 (സംവാദം | സംഭാവനകൾ) (→‎ഭൗതികസൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ് റൂമുകളും, ഓഫീസും,സ്റ്റാഫ്‌റൂമും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഒന്നര ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്നു

  • 4 കമ്പ്യൂട്ടറുകളും, പ്രൊജക്ടറും ഉൾപ്പെടുന്ന നവീകരിച്ച  സ്മാർട്ട് ക്ലാസ്സ്   റൂം
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
  • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
  • വിശാലമായ കളിസ്ഥലം
  • വൃത്തിയുള്ള പാചകപ്പുര
  • ആവശ്യത്തിന് കുടിവെള്ള സൗകര്യം
  • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  • ഓപ്പൺ സ്റ്റേജ്
  • ടൈലിട്ട് നവീകരിച്ചു ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ ക്ലാസ്സ് മുറികൾ, ഓരോ ക്ലാസ്സ് മുറികളിലും LED ടി വി സ്ക്രീനുകൾ