മണ്ണാറശാല യു പി എസ് ഹരിപ്പാട്/നാടോടി വിജ്ഞാനകോശം /ഭൂമിശാസ്ത്രം .

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35439sandhya (സംവാദം | സംഭാവനകൾ) ('ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിലാണ് നമ്മുടെ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. ഹരിപ്പാടിന്റെ വടക്കുഭാഗത്ത് വീയപുരം, ചെറുതന പഞ്ചായത്തുകളും തെക്കുഭാഗത്ത് കാർത്തികപ്പള്ളി, ചിങ്ങോലി പഞ്ചായത്തുകളും കിഴക്ക്ഭാഗത്ത് പള്ളിപ്പാട് പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കുമാരപുരം പഞ്ചായത്തും അതിർത്തികൾ പങ്കിടുന്നു. ഭൂമിശാസ്ത്രപരമായി ഈ പ്രദേശം കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചാഞ്ഞുകിടക്കുന്നു. നെല്ല്, തെങ്ങ്, കമുക്, മരച്ചീനി, എള്ള്, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ മുതലായവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ.