ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/സ്കൗട്ട് & ഗൈഡ്സ്.
സ്കൂളുകളിലെ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്
ബാഡ്ജുകൾ
പ്രവേശ്, പ്രഥമ സോപാൻ,ദ്വിത്യ സോപാൻ,തൃതിയ സോപാൻ, രാജ്യ പുരസ്കാർ, രാഷ്ട്രപതി
രാഷ്ട്രപതി അവാർഡ്സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും.