ഉള്ളടക്കത്തിലേക്ക് പോവുക

പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഉറുദു ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19879wiki (സംവാദം | സംഭാവനകൾ) ('ഉറുദുഭാഷാപഠനം എന്നത് ലളിതവും ആസ്വാദ്യകരവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉറുദുഭാഷാപഠനം എന്നത് ലളിതവും ആസ്വാദ്യകരവും വിജ്ഞാനപ്രദവും ആകുന്നതിനുള്ള പ്രവർത്തനങ്ങൾ പി.എം.എസ്.എ.എം.എ.യു പി.എസ്.കാരാത്തോട്ട് - ലെ ഉറുദു ക്ലബ്ബിനു കീഴിൽ നടന്നുവരുന്നു.

ഉറുദു ക്ലബിനു കീഴിൽ നടന്ന മെഡിക്കൽ ക്യാമ്പ്
അല്ലാമാ ഇക്ബാൽ ടാലെന്റ് ടെസ്റ്റ് സ്റ്റേറ്റ് ലവൽ വിജയികൾക്കുള്ള സമ്മാനദാനം HM സുരേഷ് ബാബു മാഷ് നിർവഹിക്കുന്നു.

ഉറുദു ഭാഷ സ്വായാത്ത മാക്കാനും പ്രയോഗിക്കാനും അവസരങ്ങൾ നൽകുന്ന ക്യാമ്പുകൾ, മത്സരങ്ങൾ തുടങ്ങിയവ നടന്നു വരുന്നു.