ഗവ.വി.എച്ച്.എസ്.എസ് കൂടൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

23:05, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murinjakal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


2015-2016.  വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന തലത്തിൽ തിരക്കഥ രചനക്ക് ഒന്നാം സ്ഥാനം കുമാരി വൈഷ്ണവി ഒൻപതാം ക്ലാസ് വിദ്യാർത്ഥി കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി . മാസ്റ്റർ അലൻ ജിത്ത് ഒൻപതാം ക്ലാസ് ,കവിതാലാപനം സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ ആലാപനം കാഴ്ചവെച്ചു. 

2021 - 2022 വിനോദ്‌കുമാർ സർന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഊർജ്വസലമായി മുന്നോട്ടു പോകുന്നു . വിദ്യാരംഗം- സർഗോത്സവം 2021 ഉപജില്ലാതല മത്സരത്തിൽ യു പി വിഭാഗത്തിൽ അഭിനയം രണ്ടാം സ്ഥാനം ഹർഷ റെജി 7ാം ക്ലാസ് വിദ്യാർത്ഥി നേടി . അഭിനയം എച്ച് എസ് വിഭാഗം തേജ കൃഷ്ണ 8ാം ക്ലാസ് ,ആസ്വാദനം മൂന്നാം സ്ഥാനം നവനീത അനിൽ 8ാം ക്ലാസ് എന്നിവർ കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ തേജ കൃഷ്ണ 8ാംക്ലാസ് രണ്ടാം സ്ഥാനം നേടി