എ. എൽ. പി. എസ്. വേലൂപ്പാടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിന് ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഓരോ  ഡിവിഷനുകളും അതോടൊപ്പം തന്നെ നഴ്‌സറി ,പ്രീ പ്രൈമറി ക്ലാസ്സുകളും നിലവിലുണ്ട് .വിശാലവും പഠനത്തിന്  സൗകര്യപ്രദവുമായ ക്ലാസ്സ്‌റൂം അന്തരീക്ഷമാണുള്ളത് .

ക്ലാസ്സ്‌ റൂമുകളും കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെ 7 റൂമുകൾ പഠനാവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു.സ്‌കൂളിന്റെ മറ്റു സൗകര്യങ്ങൾ ഇവയാണ്


* കമ്പ്യൂട്ടർ ലാബ്

* കുട്ടികൾക്കുള്ള വാഷ്‌റൂം ,ടോയ്‌ലറ്റ്  

* അടുക്കള

* ഭിന്നശേഷി കുട്ടികൾക്കായി റാമ്പ്

* അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്കൂൾ ഗ്രൗണ്ട്

* പച്ചക്കറി കൃഷി

* കിണർ

* മിനി ഓഡിറ്റോറിയം

* വലിയ സ്റ്റേജ്

* കുട്ടികൾക്ക് ഒരുമിച്ച് കൈ കഴുകാനുള്ള സൗകര്യം

*കുട്ടികൾക്കുള്ള പാർക്ക്

* ലൈബ്രറി

* പൂന്തോട്ടം

*വാഹന സൗകര്യം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം