ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/ജൈവവൈവിധ്യപാർക്ക് ,ഔഷധത്തോട്ടനിർമാണം ,പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്

പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു കഴിഞ്ഞു.