ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GovtMTHS (സംവാദം | സംഭാവനകൾ) (പരിസ്ഥിതി)

ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ ഫലവൃക്ഷതൈകൾ നട്ടു. കൂടാതെ പോസ്റ്റർ രചന, ക്വിസ് മത്സരം, പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി. ജൂലൈ 11 നു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ബോധവൽക്കരണ  ക്ലാസ്സ്‌ നടത്തി. ജൂലൈ 21 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രനിരീക്ഷണം നടത്തി കലണ്ടർ തയ്യാറാക്കി. ചന്ദ്രയാൻ മോഡൽ നിർമ്മാണം,ബഹിരാകാശ ക്വിസ് എന്നിവയും നടത്തി