ഗവ. എം ആർ എസ് പൂക്കോട്/സ്പോർ‌ട്സ് ക്ലബ്ബ്

21:55, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15068 (സംവാദം | സംഭാവനകൾ) (സ്പോർ‌ട്സ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന കുട്ടികളായതിനാൽ വിശ്രമവേളകളിൽ സ്പോർട്സ്ക്ലബിന്റെ നേതൃത്വത്തിൽ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. സ്പോർട്സിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.