ഗവ. എൽ പി എസ് അണ്ടൂർകോണം/അംഗീകാരങ്ങൾ
![](/images/thumb/8/85/43439_award.jpg/300px-43439_award.jpg)
- 2018 ഹരിതവിദ്യാലയം എന്ന ബഹുമതി ലഭിച്ചു
- 2022 - സ്കൂളിന് സ്വന്തമായി ലോഗോ രൂപീകരിച്ചു.
- 2021 -2022 വർഷത്തെ സ്കൂൾ തനത് പ്രൊജക്റ്റ് "തുടർച്ച വളർച്ച " അതായത് വളരുന്ന വിലയിരുത്തൽ രേഖ .(Digitalized Evaluation ID Card preparation) നിർമാണം ഈ വര്ഷം നടന്നു വരുന്നു .
2022 ഡിസംബർ 6 - സ്കൂളിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു .അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സർ. ഹരികുമാർ സാർ കൃത്യം നിർവഹിച്ചു.