സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ 1813 കുട്ടികളാണ് പഠിക്കുന്നത്. 5-ാം ക്ലാസിൽ 302 ഉം 6, 7 ക്ലാസുകളിൽ യഥാക്രമം 306, 296 കുട്ടികൾ വീതം പഠിക്കുന്നു. 38 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 307 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 1506 കുട്ടികളുമുണ്ട്. 40 അധ്യാപകർ പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലുണ്ട്.