ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPA R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റിപ്പബ്ളിക്ക് ദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി. കാർഗിൽ ദിനം, ഹിരോഷിമ നാഗസാക്കി ദിനം എന്നിവ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.

ഗാന്ധിജയന്തി ദിനാഘോഷങ്ങൾ


സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിൽ റാലി നടത്തി.നൂറോളം കുട്ടികൾ റാലിയിൽ പങ്കാളികളായി