ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/പ്രവർത്തനങ്ങൾ / ഹലോ ഇംഗ്ലീഷ് പ്രോഗ്രാം

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44546-1 (സംവാദം | സംഭാവനകൾ) (→‎ഹലോ ഇംഗ്ലീഷ് പ്രോഗ്രാം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹലോ ഇംഗ്ലീഷ് പ്രോഗ്രാം

ആംഗലേയ ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും നിത്യജീവിതത്തിൽ ഭാഷ ഭയലേശമന്യേ കൈകാര്യം ചെയ്യുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ രണ്ടു ദിവസം രാവിലെ ശ്രീ. അജിൻസ്ബെൻ സാറിന്റെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളും വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.