ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2013-2014

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2013 മുതൽ 2014 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ

വിവിധ ദിനങ്ങൾ ആപരിച്ചു.

സോഷ്യൽ സയൻസ് ക്ലബ് റേഡിയോ പരിപാടി ആവിഷ്കരിച്ചു നടത്തി.സബ്‍ജില്ലാതലത്തിൽ ആദർശും അഖിലും സ്റ്റിൽ മോഡൽ അവതരിപ്പിച്ചു.

സയൻസ് ക്ലബിന്റെ മാഗസിന് ഒന്നാം സ്ഥാനം ലഭിച്ചു.

ഗാന്ധിദർശന്റെയും എൻ എസ് എസിന്റെയും നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു.ലോഷൻ നിർമാണം പഠിപ്പിച്ചു.

ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതശാസ്ത്രമേള ഹാളിൽ വച്ച് നടത്തി.