എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
പെരിങ്ങത്തൂർ
നാടോടി വിജ്ഞാനകോശം

പേരുവന്ന വഴി പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.

പെരിങ്ങത്തൂർ ഭാഷാ നിഘണ്ടു
മോന്തി = രാത്രി
മംഗലം = വിവാഹം
നാസ്ത = പ്രഭാത ഭക്ഷണം
കുയ്യൽ - സ്‌പൂൺ
പുയ്യട്ട്യാർ = മണവാട്ടി
വണ്ണം = നീളം
പാർക്കുക = വൈകുക