സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
വിദ്യാരംഗം കല സാഹിത്യ വേദി : കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സര്ഗാത്മ വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഊർജ്വസ്വലമായി നടത്തപ്പെടുന്നു
മലയാളത്തിളക്കം : മാതൃഭാഷയിൽ എഴുതാനും വായിക്കാനും കുട്ടികൾക്ക്ആ ത്മധൈര്യം ലഭിക്കുന്നതിനായി ലിനല്കുന്നതിനായി മലയാളത്തിളക്കം എന്ന പേരിൽ ഉല്ലാസ പ്രദമായ ക്ലാസ് ഒരുക്കുന്നു
ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കാനും സംസാരിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന ഹെലോ ഇംഗ്ലീഷ് ക്ലാസുകൾ
പ്രവൃത്തി പരിചയം :തൊഴിലധിഷ്ഠിത പഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ഉന്നത വിജയം വരിക്കുകയും ചെയ്യുന്നു