സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lourdepuram (സംവാദം | സംഭാവനകൾ) (''''സാമൂഹിക സേവന പ്രവർത്തനങ്ങൾ'''</br> തിരുവനന്തപുര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹിക സേവന പ്രവർത്തനങ്ങൾ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരിക്കുന്ന നിരാലംബരും നിർധനരും ആയ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഒരുനേരത്തെ ആഹാരം നൽകുക എന്ന ഉദ്ദേശത്തോടെ 10/03/2022 വ്യാഴാഴ്ച നമ്മുടെ സ്കൂളിൽ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും എണ്ണൂറിലധികം പൊതിച്ചോറുകൾ സമാഹരിച്ച് വിതരണം ചെയ്തു.