ജി.യു.പി.എസ് പഴയകടക്കൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

"ആത്മ വിശ്വാസത്തോടെ" വീണ്ടും വിദ്യാലയ്ത്തിലേക്ക്

കോവിഡ് 19ന് ശേഷമുളള പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. രക്ഷിതാക്കൾ സ്കൂളിന് പുറത്ത് കുട്ടികളെ കൊണ്ട് വന്ന് അധ്യാപകരെ ഏൽപിക്കും വിധമാണ് ഈ വർഷം പ്രവേശനോൽസവം നടന്നത് .കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലായിരുന്നുഇത്. വിദ്യാലയ ചരിത്രത്തിലെ ഏറ്റവം ഉയർന്ന അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 110 കുട്ടികളും, LKG യിൽ 90കുട്ടികളുമടക്കം 200 ഓളം കുട്ടികളാണ് കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത് 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് മറ്റ് വിദ്യാലയങ്ങളിൽ നിന്ന് ൽ മുപ്പതിൽ പരം വിദ്യാർഥികൾ പ്രവേശനം നേടി.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ഹസീന ഉൽഘാടം ചെയതു. 10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS,USS വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.


പരിശീലനം

കൈമാറി. പി.ടി.എ. പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി




നല്ല ആരേഗ്യം നല്ല ഭക്ഷണം



നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം